[smc-discuss] Malayalam words
rajesh tc
tcrajeshin at gmail.com
Fri Sep 23 08:25:51 PDT 2011
ചില മരുന്നുകള്‍ കഴിക്കുമ്പോഴും ഒരു കോഴ്‌സ് എന്നൊക്കെ നാം പറയാറില്ലേ.
അപ്പോള്‍ ഇവിടെ കോഴ്‌സിന് എന്താണ് അര്‍ഥം നല്‍കുക?
T.C.RAJESH
+91 9656 10 9657
+91 9061 98 8886
2011/9/23 വെള്ളെഴുത്ത് വി <abhiprayam at gmail.com>
> പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് ശരി?)
> നാമമായി പ്രവൃത്തി ശരി. ക്രിയയായി പ്രവർത്തിക്കുക ശരി.
>
>
> 2011/9/22 Manilal K M <libregeek at gmail.com>
>
>> 2011/9/21 Manilal K M <libregeek at gmail.com>:
>> > ൧. Course - (http://en.wikipedia.org/wiki/Course_%28education%29) :
>> > പാഠപരമ്പര( T.രാമലിംഗം പിള്ളയുടെ നിഘണ്ടുവില്‍ നിന്നും), പഠനക്രമം,
>> > പാഠ്യക്രമം, പാഠാവലി (ഇതില്‍ പാഠാവലിയാണു് ഏറ്റവും കൂടുതല്‍
>> > പ്രയോഗത്തിലുള്ളതു്.)
>> > ൨. Classroom - ക്ലാസ്‌മുറി
>> > ൩. Block - A block of content in a web page : കട്ട
>> > ൪. activity - പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് ശരി?)
>> > ൫. action - നടപടി
>> >
>> > This is part of localizing Moodle to Malayalam. Please provide your
>> > valuable comments.
>>
>> പാഠ്യക്രമം curriculum എന്ന അര്‍ത്ഥത്തില്‍ പലയിടത്തും കണ്ടിട്ടുണ്ട്.
>> എന്നാല്‍ ഓളം നിഘണ്ടുവില്‍ course ന്റെ അര്‍ത്ഥമായി പാഠ്യക്രമം എന്നും
>> curriculum എന്നതിനു പാഠക്രമം എന്നും കൊടുത്തിട്ടുണ്ടു്. ഇതു ശരിയാണോ?
>>
>>
>> http://malayalam.webdunia.com/newsworld/finance/news/0905/30/1090530036_1.htm
>> http://olam.in/Dictionary/en_ml/curriculum
>> http://olam.in/Dictionary/en_ml/course
>>
>> courses നു പാഠ്യക്രമം എന്നോ പാഠാവലിയെന്നോ ഉപയോഗിച്ചാല്‍ അതിന്റെ
>> ബഹുവചനം എന്തായിരിക്കും? മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ക്കു കൂടി
>> ഉചിതമായ മലയാളം വാക്കുകള്‍ നിര്‍ദ്ദേശിക്കാമോ?
>>
>> thanks
>> --
>> Manilal K M : മണിലാല്‍ കെ എം.
>> http://libregeek.blogspot.com
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> http://vellezhuthth.blogspot.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110923/aa2c5205/attachment-0003.htm>
More information about the discuss
mailing list