[smc-discuss] Error in Malayalam keyboard layout

Mohammed Sadik pk sadiqpkp at gmail.com
Fri Feb 24 21:29:03 PST 2012


ഒരു പാടു കാലം മുമ്പ് ഉബുണ്ടുവിലെ ഒരു തെറ്റു ചൂണ്ടിക്കാണിച്ചിരുന്നു.

https://bugs.launchpad.net/ubuntu/+source/xserver-xorg-input-evdev/+bug/802103

ഇത് Debian Wheezyയിലും ഇങ്ങിനെതന്നെയാണെന്ന് ആര്‍ക്കെങ്കിലും
ഒന്നുറപ്പിക്കാമോ? അങ്ങിനെയാണെങ്കില്‍ Debian Wheezy
പുറത്തിറങ്ങുന്നതിന്നു മുമ്പ് ഈ പിഴവ് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.


More information about the discuss mailing list