[smc-discuss] Error in Malayalam keyboard layout

Santhosh Thottingal santhosh.thottingal at gmail.com
Fri Feb 24 21:40:52 PST 2012


2012/2/25 Mohammed Sadik pk <sadiqpkp at gmail.com>:
> ഒരു പാടു കാലം മുമ്പ് ഉബുണ്ടുവിലെ ഒരു തെറ്റു ചൂണ്ടിക്കാണിച്ചിരുന്നു.
>
> https://bugs.launchpad.net/ubuntu/+source/xserver-xorg-input-evdev/+bug/802103
<quote>
     { If you know malayalam thing of the meaning of word
beauty(സൗന്ദര്യം, and its not സൌന്ദര്യം ,), also think of many other
words ~all uses "ൗ" and not "ൌ"}
</quote>

സൌന്ദര്യം ഒരു അക്ഷരപിശകല്ല.
പിന്നെ ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട് നമുക്ക് തോന്നിയപോലെ മാറ്റാന്‍
പറ്റില്ല. അതു്  സര്‍ക്കാര്‍ പുറത്തിറക്കുന്ന ലേയൌട്ട് ആണു്. അതില്‍ ൌ
ആണ് ഉള്ളതു്  ൗ ഇല്ല.
http://malayalam.kerala.gov.in/images/7/78/Inscript.jpg കാണുക.

-സന്തോഷ്


More information about the discuss mailing list