[smc-discuss] Hacker - മലയാളപദം

Praveen A pravi.a at gmail.com
Tue Feb 7 21:21:29 PST 2012


2012, ഫെബ്രുവരി 7 11:05 വൈകുന്നേരം നു, Pratheesh Prakash
<royal.mexian at gmail.com> എഴുതി:
> മതി. തത്തുല്യമായ മലയാള പദം വല്ലതുമുണ്ടെങ്കില്‍ അതുപയോഗിക്കുവാനായിരുന്നു.
> സ്വയം പരിഭാഷപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ വിജ്ഞാനകുതുകികള്‍ എന്നേ എന്റെ
> വായില്‍ വന്നുള്ളൂ. അതാകട്ടെ വലുതുമായിപ്പോയി.

കുതുകി എന്നു് മാത്രമായാലോ? ഹാക്കര്‍ ഏതു് മേഖലയിലുമാകാമല്ലോ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list