[smc-discuss] Hacker - മലയാളപദം

Pratheesh Prakash royal.mexian at gmail.com
Tue Feb 7 09:35:28 PST 2012


2012/2/7 Rajeesh K Nambiar <rajeeshknambiar at gmail.com>

> 2012/2/7 Pratheesh Prakash <royal.mexian at gmail.com>:
> > Hacker-നെ എങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്?
>
> ഹാക്കര്‍ എന്നാണ് പൊതുവേ ഉപയോഗിച്ചു പോരുന്നത്. അതു പോരേ?
>

മതി. തത്തുല്യമായ മലയാള പദം വല്ലതുമുണ്ടെങ്കില്‍ അതുപയോഗിക്കുവാനായിരുന്നു.
സ്വയം പരിഭാഷപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ വിജ്ഞാനകുതുകികള്‍ എന്നേ എന്റെ
വായില്‍ വന്നുള്ളൂ. അതാകട്ടെ വലുതുമായിപ്പോയി.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120207/47bdd03c/attachment-0003.htm>


More information about the discuss mailing list