[smc-discuss] Hacker - മലയാളപദം

Anilkumar KV anilankv at gmail.com
Thu Feb 9 20:29:49 PST 2012


ഒരുപാടു് കാടുകയറുന്നതായി തോന്നുന്നു.

'ഹാക്കര്‍' നു് പകരം മലയാളത്തനിമയുള്ള പദം തന്നെ വേണമെങ്കില്‍, മുന്നേ
പ്രതീഷു് സൂചിപ്പിച്ച താഴെക്കൊടുത്തിരിക്കുന്ന പദത്തിലൊന്നായിരിക്കും നല്ലതു്.

*കുതുകി*   - ( കൌതുകമുള്ളവര്‍, ഉത്സാഹി എന്നൊക്കെ അര്‍ത്ഥം. )
*ജിജ്ഞാസു*   - ( അറിയാന്‍ ആഗ്രഹമുള്ളവര്‍ എന്നര്‍ത്ഥം. )

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120210/23e28895/attachment-0003.htm>


More information about the discuss mailing list