[smc-discuss] Hacker - മലയാളപദം

Benny Francis webdunian at gmail.com
Thu Feb 9 20:39:56 PST 2012


‘ജിജ്ഞാസു’ നല്ല വാക്കായി എനിക്ക് തോന്നുന്നു.. ഞാനിത് കീച്ചാന്‍ പോകുന്നു.
കോപ്പിറൈറ്റും ചോദിച്ച് പ്രതീഷ് വന്നേക്കരുതേ!

ബെന്നി

On Fri, Feb 10, 2012 at 9:59 AM, Anilkumar KV <anilankv at gmail.com> wrote:

> ഒരുപാടു് കാടുകയറുന്നതായി തോന്നുന്നു.
>
> 'ഹാക്കര്‍' നു് പകരം മലയാളത്തനിമയുള്ള പദം തന്നെ വേണമെങ്കില്‍, മുന്നേ
> പ്രതീഷു് സൂചിപ്പിച്ച താഴെക്കൊടുത്തിരിക്കുന്ന പദത്തിലൊന്നായിരിക്കും നല്ലതു്.
>
> *കുതുകി*   - ( കൌതുകമുള്ളവര്‍, ഉത്സാഹി എന്നൊക്കെ അര്‍ത്ഥം. )
> *ജിജ്ഞാസു*   - ( അറിയാന്‍ ആഗ്രഹമുള്ളവര്‍ എന്നര്‍ത്ഥം. )
>
> - അനില്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120210/65243546/attachment-0003.htm>


More information about the discuss mailing list