[smc-discuss] GNOME Translation commitment

Anivar Aravind anivar.aravind at gmail.com
Sun Feb 19 23:17:43 PST 2012


2012/2/20 Mohammed Sadik pk <sadiqpkp at gmail.com>:
> ഗ്നോം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതില്‍ ഒരുപാട് പരിഭാഷകള്‍
> Commit ചെയ്യുവാനുണ്ട്. മിക്കവാറും പരിഭാഷകളുടെ Proofreading പോലും
> കഴിഞ്ഞിട്ടില്ല. ഗ്നോം 3.3.90 (beta) tarball due തീയതി
> ഇന്നലെ(19/02/2012)യായിരുന്നു. Project Freezing അടുത്തു തന്നെ
> ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
>
> String Freeze മാര്‍ച്ച് 23ഇനാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ
> ഗ്നോം 3.4 പുറത്തിറങ്ങുന്നതിന്നു മുമ്പു് അവയെല്ലാം ആരെങ്കിലും Commit
> ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
>
>
> http://live.gnome.org/ThreePointThree#Schedule
>
>
> http://l10n.gnome.org/teams/ml/
>
>
> http://l10n.gnome.org/vertimus/ml/activity_summary/

ശരിയാണ്. ഓര്‍മ്മപ്പെടുത്തലുകള്‍ ഇങ്ങനെ ഇടയ്ക്കു വേണം .
കമ്മിറ്റ് ആക്സസ് ഉള്ള അനിയും പ്രവീണും കൂടി ഒന്നു ഉഷാറാവേണ്ടതാണ് ,
കോര്‍ഡിനേറ്റ് ചെയ്യേണ്ടതുമാണ്
നമുക്കു തര്‍ജ്ജമകല്‍ ചെയ്തു തുടങ്ങാം


More information about the discuss mailing list