[smc-discuss] GNOME Translation commitment

Mohammed Sadik pk sadiqpkp at gmail.com
Sun Feb 19 23:26:06 PST 2012


പല പ്രൊജക്ടും Translations reserved State ഇലാണ്. അവ Reserve ചെയ്തവര്‍
ഇതുവരെ Reservation റദ്ദാക്കിയിട്ടില്ല. അതു റദ്ദാക്കിയ ശേഷം മാത്രമേ
മറ്റൊരാള്‍ക്കത് Reserve ചെയ്യാനൊക്കുകയുള്ളു.

മാത്രമല്ല, തര്‍ജ്ജമകള്‍ Upload ചെയ്തത് Commit ചെയ്യാതെ അതേ പ്രൊജക്ട്
തര്‍ജമ ചെയ്യുന്നത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയെന്നും വരും.

On 2/20/12, Anivar Aravind <anivar.aravind at gmail.com> wrote:
> 2012/2/20 Mohammed Sadik pk <sadiqpkp at gmail.com>:
>> ഗ്നോം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതില്‍ ഒരുപാട് പരിഭാഷകള്‍
>> Commit ചെയ്യുവാനുണ്ട്. മിക്കവാറും പരിഭാഷകളുടെ Proofreading പോലും
>> കഴിഞ്ഞിട്ടില്ല. ഗ്നോം 3.3.90 (beta) tarball due തീയതി
>> ഇന്നലെ(19/02/2012)യായിരുന്നു. Project Freezing അടുത്തു തന്നെ
>> ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
>>
>> String Freeze മാര്‍ച്ച് 23ഇനാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ
>> ഗ്നോം 3.4 പുറത്തിറങ്ങുന്നതിന്നു മുമ്പു് അവയെല്ലാം ആരെങ്കിലും Commit
>> ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
>>
>>
>> http://live.gnome.org/ThreePointThree#Schedule
>>
>>
>> http://l10n.gnome.org/teams/ml/
>>
>>
>> http://l10n.gnome.org/vertimus/ml/activity_summary/
>
> ശരിയാണ്. ഓര്‍മ്മപ്പെടുത്തലുകള്‍ ഇങ്ങനെ ഇടയ്ക്കു വേണം .
> കമ്മിറ്റ് ആക്സസ് ഉള്ള അനിയും പ്രവീണും കൂടി ഒന്നു ഉഷാറാവേണ്ടതാണ് ,
> കോര്‍ഡിനേറ്റ് ചെയ്യേണ്ടതുമാണ്
> നമുക്കു തര്‍ജ്ജമകല്‍ ചെയ്തു തുടങ്ങാം
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list