[smc-discuss] GNOME Translation commitment

Praveen A pravi.a at gmail.com
Mon Feb 20 02:22:24 PST 2012


2012, ഫെബ്രുവരി 20 12:56 pm നു, Mohammed Sadik pk <sadiqpkp at gmail.com> എഴുതി:
> പല പ്രൊജക്ടും Translations reserved State ഇലാണ്. അവ Reserve ചെയ്തവര്‍
> ഇതുവരെ Reservation റദ്ദാക്കിയിട്ടില്ല. അതു റദ്ദാക്കിയ ശേഷം മാത്രമേ
> മറ്റൊരാള്‍ക്കത് Reserve ചെയ്യാനൊക്കുകയുള്ളു.

ആരും എടുക്കാത്ത എത്രയോ ബാക്കിയുണ്ടു്. ഇവിടെ നോക്കൂ
http://l10n.gnome.org/languages/ml/gnome-3-4/ui/ അതിലേതെങ്കിലും
ഒന്നെടുത്തു് തുടങ്ങൂ. പക്ഷേ നേരത്തെ എടുത്തവര്‍ മുഴുവനാക്കി
നല്‍കുന്നതു് തീര്‍ച്ചയായും നല്ലതു് തന്നെ.

> മാത്രമല്ല, തര്‍ജ്ജമകള്‍ Upload ചെയ്തത് Commit ചെയ്യാതെ അതേ പ്രൊജക്ട്
> തര്‍ജമ ചെയ്യുന്നത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയെന്നും വരും.

ടോട്ടം ചേര്‍ത്തു കഴിഞ്ഞു. മറ്റുള്ളവയും ഓരോന്നോരോന്നായി തീര്‍ക്കാം.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list