[smc-discuss] പരിഭാഷ

V. Sasi Kumar sasi.fsf at gmail.com
Mon Feb 20 07:35:56 PST 2012


On Mon, 2012-02-20 at 17:39 +0300, Aslam Muhammad wrote:
> Original File എന്നതിന് പരിഭാഷ?
> 
> -മൂല ഫയല്‍
> -പ്രധമ ഫയല്‍
> -അടിസ്ഥാന ഫയല്‍
> 
> എന്താണ് നിങ്ങളുടെ അഭിപ്രായം


Original file എന്നതിനു് മൂലഫയല്‍ തന്നെയാണു് യോജിക്കുക എന്നു തോന്നുന്നു.
പ്രഥമം (പ്രധമം അല്ല) എന്നുള്ളതിനു് first എന്നല്ലേ അര്‍ത്ഥം വരുക? ഇതാണു്
എന്റെ അഭിപ്രായം.

ശശി
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com




More information about the discuss mailing list