[smc-discuss] പരിഭാഷ

Hrishi hrishi.kb at gmail.com
Mon Feb 20 07:51:20 PST 2012


യഥാര്‍ത്ഥ പ്രമാണം  എന്നായാലോ?

On 2/20/12, V. Sasi Kumar <sasi.fsf at gmail.com> wrote:
> On Mon, 2012-02-20 at 17:39 +0300, Aslam Muhammad wrote:
>> Original File എന്നതിന് പരിഭാഷ?
>>
>> -മൂല ഫയല്‍
>> -പ്രധമ ഫയല്‍
>> -അടിസ്ഥാന ഫയല്‍
>>
>> എന്താണ് നിങ്ങളുടെ അഭിപ്രായം
>
>
> Original file എന്നതിനു് മൂലഫയല്‍ തന്നെയാണു് യോജിക്കുക എന്നു തോന്നുന്നു.
> പ്രഥമം (പ്രധമം അല്ല) എന്നുള്ളതിനു് first എന്നല്ലേ അര്‍ത്ഥം വരുക? ഇതാണു്
> എന്റെ അഭിപ്രായം.
>
> ശശി
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
---
Regards,
Hrishi | Stultus
http://stultus.in


More information about the discuss mailing list