[smc-discuss] Translation Doubt - C code

Mohammed Sadik pk sadiqpkp at gmail.com
Mon Feb 20 08:21:50 PST 2012


 "(%d of %d)" എന്നത് പലയിടത്തും  "(%d-ന്റെ %d)" എന്നാണ് പലരും തര്‍ജമ
ചെയ്തിട്ടുള്ളത്. പക്ഷെ ഇത് ശരിയല്ലെന്നു തോന്നുന്നു. കാരണം അതിന്റെ
ക്രമം വിത്യാസപ്പെട്ടിട്ടുണ്ട്.

അത്തരം സ്തലങ്ങളില്‍ "(%2$d-ന്റെ %1$d)"  എന്ന് പരിഭാഷപ്പെടുത്തലാണ്
ശരിയെന്നു തോന്നുന്നു. പക്ഷെ അതു ഒരു printf statementഇല്‍
തന്നെയാണെങ്കില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്കു man 3 printf  കാണുക.

ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ ദയവായി എന്നെ തിരുത്തുക :)


More information about the discuss mailing list