[smc-discuss] Translation Doubt - C code

Praveen A pravi.a at gmail.com
Mon Feb 20 10:02:52 PST 2012


2012, ഫെബ്രുവരി 20 9:37 pm നു, Mohammed Sadik pk <sadiqpkp at gmail.com> എഴുതി:
>  "(%d of %d)" എന്നത് പലയിടത്തും  "(%d-ന്റെ %d)" എന്നാണ് പലരും തര്‍ജമ
> ചെയ്തിട്ടുള്ളത്. പക്ഷെ ഇത് ശരിയല്ലെന്നു തോന്നുന്നു. കാരണം അതിന്റെ
> ക്രമം വിത്യാസപ്പെട്ടിട്ടുണ്ട്.
>
> അത്തരം സ്തലങ്ങളില്‍ "(%2$d-ന്റെ %1$d)"  എന്ന് പരിഭാഷപ്പെടുത്തലാണ്
> ശരിയെന്നു തോന്നുന്നു. പക്ഷെ അതു ഒരു printf statementഇല്‍
> തന്നെയാണെങ്കില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
>
> കൂടുതല്‍ വിവരങ്ങള്‍ക്കു man 3 printf  കാണുക.
>
> ഞാന്‍ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ ദയവായി എന്നെ തിരുത്തുക :)


അങ്ങനെ തന്നെയാണു് ചെയ്യേണ്ടതു്. അടുത്തിടെ ജിഷ്ണു %d/%d എന്നു് ചെയ്തിരുന്നു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list