[smc-discuss] Error in Malayalam keyboard layout

Santhosh Thottingal santhosh.thottingal at gmail.com
Sat Feb 25 00:06:36 PST 2012


2012/2/25 Mohammed Sadik pk <sadiqpkp at gmail.com>:
> പക്ഷെ
> "q", "ൗ" എന്നതിലേക്ക് ചേര്‍ത്താല്‍ "qz" അമര്‍ത്തിയാല്‍ "ൌ" എന്നു
> വരുത്താം, പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍, അഥവാ സഹജമായ ക്രമീകരണങ്ങള്‍
> വെച്ചു അങ്ങിനെ ചെയ്യാന്‍ കഴിയുമോ?
>
> (ഇല്ല )എങ്കില്‍ ഇതിന്നു പ്രതിവിധി എന്താണ്?

ചര്‍ച്ചയിലിരിക്കുന്ന ഇന്‍സ്ക്രിപ്റ്റ് 2 ല്‍ q അടിച്ചാല്‍ ൗ വരണമെന്ന
നിര്‍ദ്ദേശമുണ്ടു്.
ഇനി ൌ വിനോടെ തീരെ താത്പര്യമില്ലെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തിലെ
ഇന്‍സ്ക്രിപ്റ്റ് കേയൌട്ട്(xkb or m17n) എഡിറ്റ് ചെയ്ത്  ൗ
ആക്കാവുന്നതേയുള്ളൂ.

-സന്തോഷ്


More information about the discuss mailing list