[smc-discuss] Error in Malayalam keyboard layout

Mohammed Sadik pk sadiqpkp at gmail.com
Fri Feb 24 22:38:23 PST 2012


പക്ഷെ
"q", "ൗ" എന്നതിലേക്ക് ചേര്‍ത്താല്‍ "qz" അമര്‍ത്തിയാല്‍ "ൌ" എന്നു
വരുത്താം, പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍, അഥവാ സഹജമായ ക്രമീകരണങ്ങള്‍
വെച്ചു അങ്ങിനെ ചെയ്യാന്‍ കഴിയുമോ?

(ഇല്ല )എങ്കില്‍ ഇതിന്നു പ്രതിവിധി എന്താണ്?

On 2/25/12, Santhosh Thottingal <santhosh.thottingal at gmail.com> wrote:
> 2012/2/25 Mohammed Sadik pk <sadiqpkp at gmail.com>:
>> ഒരു പാടു കാലം മുമ്പ് ഉബുണ്ടുവിലെ ഒരു തെറ്റു ചൂണ്ടിക്കാണിച്ചിരുന്നു.
>>
>> https://bugs.launchpad.net/ubuntu/+source/xserver-xorg-input-evdev/+bug/802103
> <quote>
>      { If you know malayalam thing of the meaning of word
> beauty(സൗന്ദര്യം, and its not സൌന്ദര്യം ,), also think of many other
> words ~all uses "ൗ" and not "ൌ"}
> </quote>
>
> സൌന്ദര്യം ഒരു അക്ഷരപിശകല്ല.
> പിന്നെ ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട് നമുക്ക് തോന്നിയപോലെ മാറ്റാന്‍
> പറ്റില്ല. അതു്  സര്‍ക്കാര്‍ പുറത്തിറക്കുന്ന ലേയൌട്ട് ആണു്. അതില്‍ ൌ
> ആണ് ഉള്ളതു്  ൗ ഇല്ല.
> http://malayalam.kerala.gov.in/images/7/78/Inscript.jpg കാണുക.
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list