[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Praveen Arimbrathodiyil pravi.a at gmail.com
Sat Mar 10 23:01:27 PST 2012


സുഹൃത്തുക്കളെ,

ഇതില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി. 80% കടന്നാലേ ഔദ്യോഗികമായി ഗ്നോമിന്റെ
ഭാഗമാകുകയുള്ളൂ. ഇത്തവണത്തെ സജീവ പരിഭാഷ കാണുമ്പോള്‍ നമുക്കു് 100% തികയ്ക്കാനാകുമെന്നു്
തോന്നുന്നു. എല്ലാവരും ഒത്തുപിടിച്ചാലേ അതു് നടക്കൂ. എല്ലാവരും ഒന്നുഷാറാകൂ.

പ്രവീണ്‍



More information about the discuss mailing list