[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Praveen A pravi.a at gmail.com
Fri Mar 16 05:40:12 PDT 2012


2012, മാര്‍ച്ച് 11 12:31 pm നു, Praveen Arimbrathodiyil
<pravi.a at gmail.com> എഴുതി:
> സുഹൃത്തുക്കളെ,
>
> ഇതില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി. 80% കടന്നാലേ ഔദ്യോഗികമായി ഗ്നോമിന്റെ
> ഭാഗമാകുകയുള്ളൂ. ഇത്തവണത്തെ സജീവ പരിഭാഷ കാണുമ്പോള്‍ നമുക്കു് 100% തികയ്ക്കാനാകുമെന്നു്
> തോന്നുന്നു. എല്ലാവരും ഒത്തുപിടിച്ചാലേ അതു് നടക്കൂ. എല്ലാവരും ഒന്നുഷാറാകൂ.
>
> പ്രവീണ്‍

71% ആയിരിയ്ക്കുന്നു...

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list