[smc-discuss] ഗ്നോം പണിയിടത്തിന്റെ പരിഭാഷയില്‍ ഒരു ചെറിയ തെറ്റു്

Jaisen Nedumpala jaisuvyas at gmail.com
Thu Mar 15 08:58:23 PDT 2012


ഹായ്,
ഇതൊന്നിച്ചുള്ള സ്ക്രീന്‍ഷോട്ടില്‍ ഒന്നു നോക്കണേ, പണിയിടത്തില്‍ വലത്തു
ക്ലിക്കിയാല്‍ കിട്ടുന്ന മെനുവാണു്.
അതില്‍ "ഫയല്‍ കാലിയാക്കുക" എന്നു കാണുന്നേടത്തു് "കാലി ഫയല്‍" എന്നല്ലേ വേണ്ടതു്?
എങ്ങന്യാ അതു ശരിയാക്കുന്നെ?

-- 
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´
-------------- next part --------------
A non-text attachment was scrubbed...
Name: ???????????????.png
Type: image/png
Size: 30224 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120315/215bdc3a/.png>


More information about the discuss mailing list