[smc-discuss] ഗ്നോം പണിയിടത്തിന്റെ പരിഭാഷയില്‍ ഒരു ചെറിയ തെറ്റു്

Anish A aneesh.nl at gmail.com
Thu Mar 15 12:05:21 PDT 2012


2012, മാര്‍ച്ച് 15 9:28 pm ന്, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:

> ഹായ്,
> ഇതൊന്നിച്ചുള്ള സ്ക്രീന്‍ഷോട്ടില്‍ ഒന്നു നോക്കണേ, പണിയിടത്തില്‍ വലത്തു
> ക്ലിക്കിയാല്‍ കിട്ടുന്ന മെനുവാണു്.
> അതില്‍ "ഫയല്‍ കാലിയാക്കുക" എന്നു കാണുന്നേടത്തു് "കാലി ഫയല്‍" എന്നല്ലേ
> വേണ്ടതു്?
> എങ്ങന്യാ അതു ശരിയാക്കുന്നെ?
>
>
ആ ഫയല്‍ റിസെര്‍വ്ട് ആണ്. ചെയ്യുന്ന ആളിനോട് പറഞ്ഞിട്ടുണ്ട്...

-- 
Regards,
Anish A

http://identi.ca/aneeshnl

*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120316/33dd0551/attachment-0003.htm>


More information about the discuss mailing list