[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

chris james jkuttu at gmail.com
Sat Mar 17 10:10:25 PDT 2012


ഈ നെട്ടത്നു പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍ ..

On Fri, Mar 16, 2012 at 6:10 PM, Praveen A <pravi.a at gmail.com> wrote:

> 2012, മാര്‍ച്ച് 11 12:31 pm നു, Praveen Arimbrathodiyil
> <pravi.a at gmail.com> എഴുതി:
> > സുഹൃത്തുക്കളെ,
> >
> > ഇതില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി. 80% കടന്നാലേ ഔദ്യോഗികമായി
> ഗ്നോമിന്റെ
> > ഭാഗമാകുകയുള്ളൂ. ഇത്തവണത്തെ സജീവ പരിഭാഷ കാണുമ്പോള്‍ നമുക്കു് 100%
> തികയ്ക്കാനാകുമെന്നു്
> > തോന്നുന്നു. എല്ലാവരും ഒത്തുപിടിച്ചാലേ അതു് നടക്കൂ. എല്ലാവരും ഒന്നുഷാറാകൂ.
> >
> > പ്രവീണ്‍
>
> 71% ആയിരിയ്ക്കുന്നു...
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your
> rights from them; you give them permission to rule, only so long as
> they follow the rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120317/08b3a923/attachment-0002.htm>


More information about the discuss mailing list