[smc-discuss] gnome-boxes - master

noreply at gnome.org noreply at gnome.org
Thu Mar 22 06:57:11 PDT 2012


Hello,

The new state of gnome-boxes - master - po (മലയാളം) is now 'Translated'.
http://l10n.gnome.org/vertimus/gnome-boxes/master/po/ml

ആദ്യായിട്ടായതു കൊണ്ടു് ശ്രമം ചിലേടത്തൊക്കെ പാളിപ്പോയോന്നൊരു സംശ്യം. പല സ്ഥലത്തും കൊലവെറി ലൈനിലാണു പരിഭാഷയുടെ പോക്കു്. പ്രത്യേകിച്ചും കളം എന്നു പ്രയോഗിച്ച മിക്ക സ്ഥലത്തും അതു തന്നെയാണോ വേണ്ടതെന്നു സംശയമുണ്ടു്. context തിരിയാത്തതാ പ്രശ്നം. സൂക്ഷ്മപരിശോധന നടത്തണേ..

Jaisen Nedumpala
--
This is an automated message sent from l10n.gnome.org.



More information about the discuss mailing list