[smc-discuss] gnome-boxes - master

noreply at gnome.org noreply at gnome.org
Thu Mar 22 07:35:11 PDT 2012


Hello,

The new state of gnome-boxes - master - po (മലയാളം) is now 'Committed'.
http://l10n.gnome.org/vertimus/gnome-boxes/master/po/ml

ഒരു കമ്പ്യൂട്ടര്‍ സിസ്റ്റമാണു് box എന്നതുകൊണ്ടുദ്ദേശിയ്ക്കുന്നതു്. അതു് പെട്ടി എന്നു് മാറ്റിയിട്ടുണ്ടു്. പക്ഷേ വേറെ നല്ല നിര്‍ദ്ദേശങ്ങളെന്തെങ്കിലുമുണ്ടോ? മറ്റു് ചെറിയ മാറ്റങ്ങളും നോക്കിക്കോളൂ. പൊതുവേ നല്ല നിലവാരമുള്ള പരിഭാഷയാണു്. വളരെ നന്ദി.

Praveen Arimbrathodiyil
--
This is an automated message sent from l10n.gnome.org.



More information about the discuss mailing list