[smc-discuss] gnome-boxes - master

Praveen A pravi.a at gmail.com
Thu Mar 22 07:36:42 PDT 2012


2012, മാര്‍ച്ച് 22 8:05 pm നു,  <noreply at gnome.org> എഴുതി:
> Hello,
>
> The new state of gnome-boxes - master - po (മലയാളം) is now 'Committed'.
> http://l10n.gnome.org/vertimus/gnome-boxes/master/po/ml
>
> ഒരു കമ്പ്യൂട്ടര്‍ സിസ്റ്റമാണു് box എന്നതുകൊണ്ടുദ്ദേശിയ്ക്കുന്നതു്. അതു് പെട്ടി എന്നു് മാറ്റിയിട്ടുണ്ടു്. പക്ഷേ വേറെ നല്ല നിര്‍ദ്ദേശങ്ങളെന്തെങ്കിലുമുണ്ടോ? മറ്റു് ചെറിയ മാറ്റങ്ങളും നോക്കിക്കോളൂ. പൊതുവേ നല്ല നിലവാരമുള്ള പരിഭാഷയാണു്. വളരെ നന്ദി.

ഞാന്‍ വരുത്തിയ മാറ്റങ്ങളിവിടെ
http://l10n.gnome.org/vertimus/diff/118405/118404/1/

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list