[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Praveen A pravi.a at gmail.com
Thu Mar 22 08:27:43 PDT 2012


2012, മാര്‍ച്ച് 19 5:40 pm നു, Praveen A <pravi.a at gmail.com> എഴുതി:
> ഇന്നത്തോടെ പരിഭാഷ 72% ആയിരിയ്ക്കുന്നു. കെഡിഇ 4.1 പോലെ ആവേശത്തോടെ
> ചെയ്താല്‍ ഇത്തവണ നമുക്കു് നൂറടിയ്ക്കാം.

73% ആയിരിയ്ക്കുന്നു. മൂന്നു് ദിവസം കൂടിയേ ബാക്കിയുള്ളൂ ഈ
പതിപ്പിറങ്ങാന്‍. ആവേശം കൂടുതല്‍ പേരിലേയ്ക്കിറങ്ങാത്തതിനാല്‍ ഇത്തവണ 75%
ത്തിലൊതുങ്ങുമെന്നു് തോന്നുന്നു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list