[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Praveen A pravi.a at gmail.com
Sat Mar 24 12:22:16 PDT 2012


2012, മാര്‍ച്ച് 22 8:57 pm നു, Praveen A <pravi.a at gmail.com> എഴുതി:
> 73% ആയിരിയ്ക്കുന്നു. മൂന്നു് ദിവസം കൂടിയേ ബാക്കിയുള്ളൂ ഈ
> പതിപ്പിറങ്ങാന്‍. ആവേശം കൂടുതല്‍ പേരിലേയ്ക്കിറങ്ങാത്തതിനാല്‍ ഇത്തവണ 75%
> ത്തിലൊതുങ്ങുമെന്നു് തോന്നുന്നു.

ഇന്നത്തോടെ 74% ആയിരിയ്ക്കുന്നു. മറ്റന്നാളാണു് ഗ്നോം 3.4
പുറത്തിറങ്ങുന്നതു്. http://live.gnome.org/ThreePointThree/

ഗ്നോം പണിയിടത്തിന്റെ (പ്രധാനപ്പെട്ട പ്രയോഗങ്ങള്‍ മാത്രം എടുത്താല്‍)
പരിഭാഷ 78% ആയിരിയ്ക്കുന്നു. ഇത്തവണ ചേരാന്‍ അവസരം കിട്ടാത്തവര്‍ക്കു്
തീര്‍ച്ചയായും അടുത്ത പതിപ്പില്‍ കൂടാം.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list