[smc-discuss] gnome-screenshot - master

Manilal K M libregeek at gmail.com
Sun Mar 25 22:14:24 PDT 2012


On 24 March 2012 16:28,  <noreply at gnome.org> wrote:
> Hello,
>
> The new state of gnome-screenshot - master - po (മലയാളം) is now 'Committed'.
> http://l10n.gnome.org/vertimus/gnome-screenshot/master/po/ml
>
> നന്ദി. ഞാനും ഇത്തിരി ചെയ്തു് മുഴുവനാക്കി. സ്ക്രീന്‍ഷോട്ട് എന്നതിനു് തിരച്ചിത്രം എന്ന പരിഭാഷയാക്കിയിട്ടുണ്ടു്.

ഞാന്‍ ഏകദേശം തീര്‍ത്തുകഴിഞ്ഞതിനു ശേഷമാണു് തിരച്ചിത്രം കണ്ടതു്. പിന്നെ
തിരുത്താന്‍ സമയം കിട്ടിയില്ല. തിരച്ചിത്രം എനിക്കു ശരിക്കും
ഇഷ്ടപ്പെട്ടു.
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list