[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Praveen A pravi.a at gmail.com
Mon Mar 26 08:56:10 PDT 2012


2012, മാര്‍ച്ച് 25 12:52 am നു, Praveen A <pravi.a at gmail.com> എഴുതി:
> ഇന്നത്തോടെ 74% ആയിരിയ്ക്കുന്നു. മറ്റന്നാളാണു് ഗ്നോം 3.4
> പുറത്തിറങ്ങുന്നതു്. http://live.gnome.org/ThreePointThree/

75% പൂര്‍ത്തിയായി. ഇന്നാണു് ഗ്നോം 3.4 പുറത്തിറങ്ങുന്നതു്. അപ്പോ
release party പരിപാടികളെന്താണു്?

> ഗ്നോം പണിയിടത്തിന്റെ (പ്രധാനപ്പെട്ട പ്രയോഗങ്ങള്‍ മാത്രം എടുത്താല്‍)
> പരിഭാഷ 78% ആയിരിയ്ക്കുന്നു.

ഇതു് 80% ആയി.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list