[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

manoj k manojkmohanme03107 at gmail.com
Mon Mar 26 10:00:04 PDT 2012


2012, മാര്‍ച്ച് 26 10:18 pm ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:

>
>
> 2012/3/26 Praveen A <pravi.a at gmail.com>
>
>> 2012, മാര്‍ച്ച് 25 12:52 am നു, Praveen A <pravi.a at gmail.com> എഴുതി:
>> > ഇന്നത്തോടെ 74% ആയിരിയ്ക്കുന്നു. മറ്റന്നാളാണു് ഗ്നോം 3.4
>> > പുറത്തിറങ്ങുന്നതു്. http://live.gnome.org/ThreePointThree/
>>
>> 75% പൂര്‍ത്തിയായി. ഇന്നാണു് ഗ്നോം 3.4 പുറത്തിറങ്ങുന്നതു്. അപ്പോ
>> release party പരിപാടികളെന്താണു്?
>>
>>
>
> സ്ഥലം , സമയം ?
>

കഴിഞ്ഞ ഗ്നോം (3.0) റിലീസ് പാര്‍ട്ടി വിദ്യയിലും എം ഇ എസ് കുറ്റിപ്പുറത്തുമാണ്
നമ്മള് നടത്തിയത്. http://wiki.smc.org.in/Gnome3/LaunchParty
<http://wiki.smc.org.in/Gnome3/LaunchParty>ഇക്കൊല്ലം അവിടെ വേദി കിട്ടുമോ
എന്ന് ശ്രമിക്കാം, ഉറപ്പില്ല. :-)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120326/ad84f68e/attachment-0003.htm>


More information about the discuss mailing list