[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Anivar Aravind anivar.aravind at gmail.com
Mon Mar 26 10:26:56 PDT 2012


2012/3/26 manoj k <manojkmohanme03107 at gmail.com>

> 2012, മാര്‍ച്ച് 26 10:18 pm ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:
>
>
>>
>> 2012/3/26 Praveen A <pravi.a at gmail.com>
>>
>>> 2012, മാര്‍ച്ച് 25 12:52 am നു, Praveen A <pravi.a at gmail.com> എഴുതി:
>>> > ഇന്നത്തോടെ 74% ആയിരിയ്ക്കുന്നു. മറ്റന്നാളാണു് ഗ്നോം 3.4
>>> > പുറത്തിറങ്ങുന്നതു്. http://live.gnome.org/ThreePointThree/
>>>
>>> 75% പൂര്‍ത്തിയായി. ഇന്നാണു് ഗ്നോം 3.4 പുറത്തിറങ്ങുന്നതു്. അപ്പോ
>>> release party പരിപാടികളെന്താണു്?
>>>
>>>
>>
>> സ്ഥലം , സമയം ?
>>
>
> കഴിഞ്ഞ ഗ്നോം (3.0) റിലീസ് പാര്‍ട്ടി വിദ്യയിലും എം ഇ എസ്
> കുറ്റിപ്പുറത്തുമാണ് നമ്മള് നടത്തിയത്.
> http://wiki.smc.org.in/Gnome3/LaunchParty
>  <http://wiki.smc.org.in/Gnome3/LaunchParty>ഇക്കൊല്ലം അവിടെ വേദി കിട്ടുമോ
> എന്ന് ശ്രമിക്കാം, ഉറപ്പില്ല. :-)
>
>
തര്‍ജ്ജമയില്‍ പങ്കെടുത്ത ആളുകളില്‍ കൂടുതല്‍പേര്‍ക്ക് പങ്കെടുക്കാവുന്ന വണ്ണം
സ്ഥലം തീരുമാനിക്കുന്നതാവും നല്ലതു് എന്നു തോന്നുന്നു .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120326/c3caed9e/attachment-0003.htm>


More information about the discuss mailing list