[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Anivar Aravind anivar.aravind at gmail.com
Tue Mar 27 10:32:08 PDT 2012


2012/3/27 Praveen A <pravi.a at gmail.com>

> 2012, മാര്‍ച്ച് 27 5:33 pm നു, Anish A <aneesh.nl at gmail.com> എഴുതി:
> >
> >> തര്‍ജ്ജമയില്‍ പങ്കെടുത്ത ആളുകളില്‍ കൂടുതല്‍പേര്‍ക്ക് പങ്കെടുക്കാവുന്ന
> >> വണ്ണം സ്ഥലം തീരുമാനിക്കുന്നതാവും നല്ലതു് എന്നു തോന്നുന്നു .
> >>
> >
> > തിരുവനന്തപുരത്ത് വെച്ച് എന്തെങ്കിലും നടത്തിയിട്ട് കുറേ നാളായി...
> >
> > ഇവിടെ വെച്ച് നടത്താന്‍ പറ്റുമോ?
>
> ഈസ്റ്റര്‍ സമയത്തു് ഞാന്‍ നാട്ടിലുണ്ടാവും. അതിനോടടുത്ത ദിവസമേതെങ്കിലും
> പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്
> ജില്ലകളിലെവിടെയെങ്കിലുമാണെങ്കില്‍ എനിയ്ക്കും പങ്കെടുക്കാമായിരുന്നു.
>

നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മുന്നോട്ടു വരൂ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120327/f7aaa085/attachment-0003.htm>


More information about the discuss mailing list