[smc-discuss] ഗ്നോം 3.4 മലയാളം പരിഭാഷ 70% കടന്നു

Praveen A pravi.a at gmail.com
Tue Mar 27 07:34:09 PDT 2012


2012, മാര്‍ച്ച് 27 5:33 pm നു, Anish A <aneesh.nl at gmail.com> എഴുതി:
>
>> തര്‍ജ്ജമയില്‍ പങ്കെടുത്ത ആളുകളില്‍ കൂടുതല്‍പേര്‍ക്ക് പങ്കെടുക്കാവുന്ന
>> വണ്ണം സ്ഥലം തീരുമാനിക്കുന്നതാവും നല്ലതു് എന്നു തോന്നുന്നു .
>>
>
> തിരുവനന്തപുരത്ത് വെച്ച് എന്തെങ്കിലും നടത്തിയിട്ട് കുറേ നാളായി...
>
> ഇവിടെ വെച്ച് നടത്താന്‍ പറ്റുമോ?

ഈസ്റ്റര്‍ സമയത്തു് ഞാന്‍ നാട്ടിലുണ്ടാവും. അതിനോടടുത്ത ദിവസമേതെങ്കിലും
പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്
ജില്ലകളിലെവിടെയെങ്കിലുമാണെങ്കില്‍ എനിയ്ക്കും പങ്കെടുക്കാമായിരുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list