[smc-discuss] IEEE 1908.1 and Malayalam

Mohammed Sadik pk sadiqpkp at gmail.com
Wed Mar 28 16:43:31 PDT 2012


അതിലേക്കുള്ള വെബ് കണ്ണിയോ മറ്റോ ഉണ്ടോ?

On 3/26/12, Razee Marikar <razeetg at yahoo.co.uk> wrote:
> നമസ്കാരം,
>
> ഈ groupഇല്‍ നിന്ന് ആരെങ്കിലും IEEE 1908.1 എന്ന standards ഗ്രൂപ്പില്‍
> ചെര്‍ന്നിട്ടുണ്ടോ? അതിന്റെ ഉദ്ദേശം സ്മാര്‍ട്ട്‌ ഫോണുകളും ടാബ്ലെട്ടുകള്‍ക്കും
> ഇന്ത്യന്‍ ഭാഷ കീബോര്‍ഡ്‌ സപ്പോര്‍ട്ട് standardise ചെയ്യാനാണ്. ഈ ഗ്രൂപ്പില്‍
> ആരും അറിഞ്ഞിട്ടില്ല എങ്കില്‍ അറിയിച്ചേക്കാം എന്ന് കരുതി.
>
> --
> റാസി മരിക്കാര്‍
> Razee Marikar
>
> Home page: http://razee.marikar.co.in
>
> “Even a fool knows we can't reach the stars, but thatdoesn't stop the wise
> man from trying”
>


More information about the discuss mailing list