[smc-discuss] IEEE 1908.1 and Malayalam

Razee Marikar razeetg at yahoo.co.uk
Mon Mar 26 10:28:02 PDT 2012


നമസ്കാരം,

ഈ groupഇല്‍ നിന്ന് ആരെങ്കിലും IEEE 1908.1 എന്ന standards ഗ്രൂപ്പില്‍ ചെര്‍ന്നിട്ടുണ്ടോ? അതിന്റെ ഉദ്ദേശം സ്മാര്‍ട്ട്‌ ഫോണുകളും ടാബ്ലെട്ടുകള്‍ക്കും ഇന്ത്യന്‍ ഭാഷ കീബോര്‍ഡ്‌ സപ്പോര്‍ട്ട് standardise ചെയ്യാനാണ്. ഈ ഗ്രൂപ്പില്‍ ആരും അറിഞ്ഞിട്ടില്ല എങ്കില്‍ അറിയിച്ചേക്കാം എന്ന് കരുതി. 
 
-- 
റാസി മരിക്കാര്‍
Razee Marikar

Home page: http://razee.marikar.co.in

“Even a fool knows we can't reach the stars, but thatdoesn't stop the wise man from trying”
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120326/b426225f/attachment-0002.htm>


More information about the discuss mailing list