[smc-discuss] ഗ്നോം 3.4 റിലീസ് പാര്‍ട്ടി

Praveen A pravi.a at gmail.com
Fri Mar 30 06:52:03 PDT 2012


2012, മാര്‍ച്ച് 30 6:41 pm നു, Kiran kiran.v <kiran.viswm.90 at gmail.com> എഴുതി:
>  ഗ്നോം 3.4 റിലീസ് പാര്‍ട്ടി MES കുറ്റിപ്പുറത്  നടത്താന്‍ താത്പര്യം ഉണ്ട്
> . ഒരു ദിവസം പറഞാല്‍ , കോളേജില്‍ നിന്ന്  പെര്മിസ്സഷന്‍  വാങ്ങാം .
> - എന്ന്  കിരണ്‍  (MES'ലെ  ഒരു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്ധ്യാര്‍ത്തി)

ഏപ്രില്‍ 7 ശനിയാഴ്ച സൌകര്യമായിരിയ്ക്കുമെന്നു് തോന്നുന്നു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list