[smc-discuss] ഗ്നോം 3.4 റിലീസ് പാര്‍ട്ടി

Kiran kiran.v kiran.viswm.90 at gmail.com
Fri Mar 30 06:11:05 PDT 2012


 ഗ്നോം 3.4 റിലീസ് പാര്‍ട്ടി MES കുറ്റിപ്പുറത്  നടത്താന്‍ താത്പര്യം ഉണ്ട് . ഒരു
ദിവസം പറഞാല്‍ , കോളേജില്‍ നിന്ന്  പെര്മിസ്സഷന്‍  വാങ്ങാം .
- എന്ന്  കിരണ്‍  (MES'ലെ  ഒരു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്ധ്യാര്‍ത്തി)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120330/7d7d6894/attachment-0001.htm>


More information about the discuss mailing list