[smc-discuss] നെഗറ്റീവ് സെന്‍സ് ഉണ്ടാക്കുന്ന വാക്കുകള്‍

Ark Arjun arkarjun at gmail.com
Thu Nov 1 10:53:38 PDT 2012


കൂട്ടുകാരേ,
നമ്മള്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ (ഇംഗ്ലീഷ്  പദങ്ങളുടെ പകരം
ഉപയോഗിക്കുന്നവ) നെഗറ്റീവ്  സെന്‍സ്  ഉണ്ടാക്കുന്നു(എഴുത്തുകാരന്‍ പോസിറ്റീവ്
ആയി കാണുന്നവയുടെ കാര്യമാണ് ). ഉദാ: അധികപ്പറ്റ് . സാധാരണ ഇങ്ങനെയുള്ള
വാക്കുകള്‍ നമ്മള്‍ ഉപയോഗിക്കുന്നത്  നെഗറ്റീവ്  ആയിട്ടല്ലേ? വാക്കുകളും
അവയുടെ അര്‍ത്ഥങ്ങളും സന്ദര്‍ഭങ്ങള്‍ക്ക്  അനുസരിച്ച്  മാറുമെങ്കിലും
ഇങ്ങനെയുള്ള നെഗറ്റീവ്  വാക്കുകള്‍ ഒറ്റ നോട്ടത്തില്‍ വായനകരനില്‍
ഉളവാക്കുന്നത്ത്  നെഗറ്റീവ്  സെന്‍സ്  ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതിനു
ഒരു പരിഹാരം വേണ്ടേ? ബദല്‍ പടങ്ങള്‍ വേണ്ടേ?

-- 

                * Ark arjun*
             http://arkives.in/
http://www.facebook.com/fotoarkives/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121101/5fefabca/attachment-0002.htm>


More information about the discuss mailing list