[smc-discuss] നെഗറ്റീവ് സെന്‍സ് ഉണ്ടാക്കുന്ന വാക്കുകള്‍

Sebin Jacob sebinajacob at gmail.com
Thu Nov 1 20:23:53 PDT 2012


എന്താണു് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. ഒന്നു വിശദമാക്കാമോ?


2012/11/1 Ark Arjun <arkarjun at gmail.com>

> കൂട്ടുകാരേ,
> നമ്മള്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ (ഇംഗ്ലീഷ്  പദങ്ങളുടെ പകരം
> ഉപയോഗിക്കുന്നവ) നെഗറ്റീവ്  സെന്‍സ്  ഉണ്ടാക്കുന്നു(എഴുത്തുകാരന്‍
> പോസിറ്റീവ്  ആയി കാണുന്നവയുടെ കാര്യമാണ് ). ഉദാ: അധികപ്പറ്റ് . സാധാരണ
> ഇങ്ങനെയുള്ള വാക്കുകള്‍ നമ്മള്‍ ഉപയോഗിക്കുന്നത്  നെഗറ്റീവ്  ആയിട്ടല്ലേ? വാക്കുകളും
> അവയുടെ അര്‍ത്ഥങ്ങളും സന്ദര്‍ഭങ്ങള്‍ക്ക്  അനുസരിച്ച്  മാറുമെങ്കിലും
> ഇങ്ങനെയുള്ള നെഗറ്റീവ്  വാക്കുകള്‍ ഒറ്റ നോട്ടത്തില്‍ വായനകരനില്‍
> ഉളവാക്കുന്നത്ത്  നെഗറ്റീവ്  സെന്‍സ്  ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതിനു
> ഒരു പരിഹാരം വേണ്ടേ? ബദല്‍ പടങ്ങള്‍ വേണ്ടേ?
>
> --
>
>                 * Ark arjun*
>              http://arkives.in/
> http://www.facebook.com/fotoarkives/
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
"This is the highest wisdom that I own; freedom and life are earned by
those alone who conquer them each day anew." - Goethe
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121102/2f5a2c66/attachment-0003.htm>


More information about the discuss mailing list