[smc-discuss] ഡെബിയന്‍ ഗ്നോം - കീബോര്‍ഡ് പ്രിഫറന്‍സസ് - റെമിങ്ടണ്‍ എങ്ങനെ കൊണ്ടുവരാം?

Jaisen Nedumpala jaisuvyas at gmail.com
Mon Nov 19 18:15:02 PST 2012


ഹായ്
    സെബിന്റെ മലയാളം റെമിങ്ടണ്‍ കീബോര്‍ഡ് സംവിധാനം എസ് എം സിയുടെ
സൈറ്റിലുണ്ടല്ലോ.
ദാ ഇവിടെ. http://wiki.smc.org.in/Remington
പക്ഷേ ഇതു് ഐബസിലാണു്.
എനിക്കിതു് ഡെബിയന്‍ ഗ്നോമിലെ കീബോര്‍ഡ് പ്രിഫറന്‍സസിലേക്കു് കൊണ്ടുവരണം.
ഇതിലിപ്പോ ഉള്ളതു് ഇന്‍സ്ക്രിപ്റ്റും ലളിതയുമാണു്.
എങ്ങന്യാ ചെയ്യാ?



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´


More information about the discuss mailing list