[smc-discuss] ഡെബിയന്‍ ഗ്നോം - കീബോര്‍ഡ് പ്രിഫറന്‍സസ് - റെമിങ്ടണ്‍ എങ്ങനെ കൊണ്ടുവരാം?

Praveen A pravi.a at gmail.com
Mon Nov 19 21:56:42 PST 2012


2012, നവംബര്‍ 20 7:45 am നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
> ഹായ്
>     സെബിന്റെ മലയാളം റെമിങ്ടണ്‍ കീബോര്‍ഡ് സംവിധാനം എസ് എം സിയുടെ
> സൈറ്റിലുണ്ടല്ലോ.
> ദാ ഇവിടെ. http://wiki.smc.org.in/Remington
> പക്ഷേ ഇതു് ഐബസിലാണു്.
> എനിക്കിതു് ഡെബിയന്‍ ഗ്നോമിലെ കീബോര്‍ഡ് പ്രിഫറന്‍സസിലേക്കു് കൊണ്ടുവരണം.
> ഇതിലിപ്പോ ഉള്ളതു് ഇന്‍സ്ക്രിപ്റ്റും ലളിതയുമാണു്.
> എങ്ങന്യാ ചെയ്യാ?

ഗ്നോം 3.6 ല്‍ ഇതു് കൊണ്ടുവന്നിട്ടുണ്ടെന്നു് തോന്നുന്നു. ഡെബിയന്‍
എക്സ്‌പെരിമെന്റലില്‍ ഇതുണ്ടു്. ഞാനിതാണുപയോഗിയ്ക്കുന്നതു് പക്ഷേ എന്റെ
കീബോര്‍ഡ് സെലക്ഷന്‍ സ്ക്രീന്‍ ക്രാഷാവുകയാണു് :( There is a reason why
they call it experimental!

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list