[smc-discuss] നെഗറ്റീവ് സെന്‍സ് ഉണ്ടാക്കുന്ന വാക്കുകള്‍

Santhosh Thottingal santhosh.thottingal at gmail.com
Thu Nov 1 22:34:57 PDT 2012


2012, നവംബര്‍ 2 11:00 am നു, Ark Arjun <arkarjun at gmail.com> എഴുതി:
> ഒരു ഉദാഹരണം വച്ചു തന്നെ പറയാം. ചിലയിടങ്ങളില്‍ വാല്‍കഷ്ണം എന്നതിനു
> അതികപ്പറ്റ് എന്ന് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. സാധാരണ ഇങ്ങനെയുള്ള വാക്കുകള്‍
> നമ്മള്‍ ഉപയോഗിക്കുന്നത് നെഗറ്റീവ് ആയിട്ടല്ലേ? ഇതുപോലെ ഇനിയും വാക്കുകള്‍
> ഉണ്ടല്ലോ... അതിനു നല്ല ഒരു പകരക്കാരന്‍ വേണ്ടേ?

അധികപ്പറ്റ് ...

ഭാഷ അങ്ങനെത്തന്നെയല്ലേ? അധികപ്പറ്റ് എന്നൊരാൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ
അതിന്റെ അര്‍ത്ഥമറിഞ്ഞും അതിന്റെ പോസിറ്റീവ്/നെഗറ്റീവ്
(അങ്ങനെയുണ്ടെങ്കിൽ) വശങ്ങൾ നോക്കിയുമായിരിക്കില്ലേ?

സാധാരണ എഴുത്തിൽ പോസ്റ്റീവ് പദങ്ങൾ ഉപയോഗിക്കണമെന്നാണോ ഉദ്ദേശിക്കുന്നതു്?

യൂസര്‍ ഇന്റര്‍ഫേസിനെ പറ്റിയാണു് പറയുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചു്
വ്യത്യസ്ഥമാണു്.


-സന്തോഷ്


More information about the discuss mailing list