[smc-discuss] നെഗറ്റീവ് സെന്‍സ് ഉണ്ടാക്കുന്ന വാക്കുകള്‍

Ark Arjun arkarjun at gmail.com
Thu Nov 1 22:46:29 PDT 2012


ഞാന്‍ അതികപറ്റ്  എന്നത് ഒരു ലേഖനത്തില്‍ കണ്ടതാണ്. യൂസര്‍ ഇന്റര്‍ഫേസില്‍
കാര്യങ്ങല്‍ കുറച്ചു് വ്യത്യസ്ഥമാണു് എന്ന്  പറഞ്ഞല്ലോ? അതു വ്യക്തമായി
മനസിലാക്കാന്‍ പറ്റുന്ന വല്ല ലേഖനങ്ങളോ അതുപോല്ലുള്ള എന്തെങ്കിലും തന്നു
സഹായിക്കാമോ?


2012/11/2 Santhosh Thottingal <santhosh.thottingal at gmail.com>

> 2012, നവംബര്‍ 2 11:00 am നു, Ark Arjun <arkarjun at gmail.com> എഴുതി:
> > ഒരു ഉദാഹരണം വച്ചു തന്നെ പറയാം. ചിലയിടങ്ങളില്‍ വാല്‍കഷ്ണം എന്നതിനു
> > അതികപ്പറ്റ് എന്ന് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. സാധാരണ ഇങ്ങനെയുള്ള വാക്കുകള്‍
> > നമ്മള്‍ ഉപയോഗിക്കുന്നത് നെഗറ്റീവ് ആയിട്ടല്ലേ? ഇതുപോലെ ഇനിയും വാക്കുകള്‍
> > ഉണ്ടല്ലോ... അതിനു നല്ല ഒരു പകരക്കാരന്‍ വേണ്ടേ?
>
> അധികപ്പറ്റ് ...
>
> ഭാഷ അങ്ങനെത്തന്നെയല്ലേ? അധികപ്പറ്റ് എന്നൊരാൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ
> അതിന്റെ അര്‍ത്ഥമറിഞ്ഞും അതിന്റെ പോസിറ്റീവ്/നെഗറ്റീവ്
> (അങ്ങനെയുണ്ടെങ്കിൽ) വശങ്ങൾ നോക്കിയുമായിരിക്കില്ലേ?
>
> സാധാരണ എഴുത്തിൽ പോസ്റ്റീവ് പദങ്ങൾ ഉപയോഗിക്കണമെന്നാണോ ഉദ്ദേശിക്കുന്നതു്?
>
> യൂസര്‍ ഇന്റര്‍ഫേസിനെ പറ്റിയാണു് പറയുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചു്
> വ്യത്യസ്ഥമാണു്.
>
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 

                * Arkarjun*
             http://arkives.in/
http://www.facebook.com/fotoarkives/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121102/edf50694/attachment-0003.htm>


More information about the discuss mailing list