[smc-discuss] നെഗറ്റീവ് സെന്‍സ് ഉണ്ടാക്കുന്ന വാക്കുകള്‍

Santhosh Thottingal santhosh.thottingal at gmail.com
Thu Nov 1 22:50:36 PDT 2012


2012, നവംബര്‍ 2 11:16 am നു, Ark Arjun <arkarjun at gmail.com> എഴുതി:
> ഞാന്‍ അതികപറ്റ്  എന്നത് ഒരു ലേഖനത്തില്‍ കണ്ടതാണ്. യൂസര്‍ ഇന്റര്‍ഫേസില്‍
> കാര്യങ്ങല്‍ കുറച്ചു് വ്യത്യസ്ഥമാണു് എന്ന്  പറഞ്ഞല്ലോ? അതു വ്യക്തമായി
> മനസിലാക്കാന്‍ പറ്റുന്ന വല്ല ലേഖനങ്ങളോ അതുപോല്ലുള്ള എന്തെങ്കിലും തന്നു
> സഹായിക്കാമോ?

തത്കാലം ഇതു് പിടി
http://ux.stackexchange.com/questions/5748/checkbox-label-negating


More information about the discuss mailing list