[smc-discuss] Gnome Translation

Balasankar Chelamattath c.balasankar at gmail.com
Tue Nov 13 09:56:20 PST 2012


അത് സാരമില്ല... എനിക്കും പരീക്ഷയാ...  :)


2012/11/13 Anish A <aneesh.nl at gmail.com>

> 2012, നവംബര്‍ 13 10:34 pm നു, Balasankar Chelamattath
> <c.balasankar at gmail.com> എഴുതി:
> > ഒരു സംശയം ചോദിച്ചോട്ടേ??
> > ഈ ഗ്നോം പരിഭാഷ സമര്‍പ്പിക്കേണ്ട തീയതി കഴിഞ്ഞോ??? ഞാന് അപ്‌ലോഡ് ചെയ്ത ഒരു
>  po
> > ഫയല് ആരും ഒന്നും ചെയ്തതായി കണ്ടില്ല. ഇപ്പോള്‍ പുതിയ വല്ല പ്രോജക്റ്റുമാണോ
> SMC
> > ചെയ്യുന്നത്? അങ്ങനെ ആണെങ്കില് ഇനി അതില്‍ കൈവയ്ക്കാം എന്നോര്ത്ത്
> ചോദിച്ചതാ...
>
>
> ക്ഷമിക്കണം. പരീക്ഷാ തിരക്കുകള്‍ കാരണം കമ്മിറ്റ് ചെയ്യാനായില്ല. ഞാന്‍
> അത് ചെയ്തോളാം. ഗ്നോം തുടര്‍ന്നോളു.
>
>
> --
> Regards,
> Anish A
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Balasankar C (Balu)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121113/92d608e9/attachment-0003.htm>


More information about the discuss mailing list