[smc-discuss] Gnome Translation

Anish A aneesh.nl at gmail.com
Tue Nov 13 09:48:57 PST 2012


2012, നവംബര്‍ 13 10:34 pm നു, Balasankar Chelamattath
<c.balasankar at gmail.com> എഴുതി:
> ഒരു സംശയം ചോദിച്ചോട്ടേ??
> ഈ ഗ്നോം പരിഭാഷ സമര്‍പ്പിക്കേണ്ട തീയതി കഴിഞ്ഞോ??? ഞാന് അപ്‌ലോഡ് ചെയ്ത ഒരു  po
> ഫയല് ആരും ഒന്നും ചെയ്തതായി കണ്ടില്ല. ഇപ്പോള്‍ പുതിയ വല്ല പ്രോജക്റ്റുമാണോ SMC
> ചെയ്യുന്നത്? അങ്ങനെ ആണെങ്കില് ഇനി അതില്‍ കൈവയ്ക്കാം എന്നോര്ത്ത് ചോദിച്ചതാ...


ക്ഷമിക്കണം. പരീക്ഷാ തിരക്കുകള്‍ കാരണം കമ്മിറ്റ് ചെയ്യാനായില്ല. ഞാന്‍
അത് ചെയ്തോളാം. ഗ്നോം തുടര്‍ന്നോളു.


-- 
Regards,
Anish A

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list