[smc-discuss] Free software and opensource software

Praveen A pravi.a at gmail.com
Wed Nov 14 09:54:32 PST 2012


2012, നവംബര്‍ 14 11:16 pm നു, Balasankar Chelamattath
<c.balasankar at gmail.com> എഴുതി:
> നമസ്കാരം ,
> പ്രവീണ്‍ ചേട്ടന്റെ ബ്ലോഗ് വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം ആണ്. ഈ free
> softwareഉം opensource softwareഉം തമ്മിലെന്താ വ്യത്യാസം??? അരെങ്കിലും പറഞ്ഞ്
> തരാമോ???

open source എന്നുപയോഗിയ്ക്കുന്നതു് സ്വാതന്ത്ര്യത്തേയും
ധാര്‍മ്മികതയേയും തൊടാതെ free software ന്റെ പ്രായോഗിക ഗുണങ്ങളെപ്പറ്റി
മാത്രം സംസാരിയ്ക്കുമ്പോഴാണു്.

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list