[smc-discuss] Free software and opensource software

manoj k manojkmohanme03107 at gmail.com
Wed Nov 14 10:02:34 PST 2012


gnu.org ന്റെ മലയാളം പരിഭാഷയിലെ ലിങ്ക് സഹായിക്കുമെന്ന് തോന്നുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം ഓപ്പണ്‍ സോഴ്സ് വിട്ടുപോകുന്നതു്
എന്തുകൊണ്ടു്<http://www.gnu.org/philosophy/open-source-misses-the-point.ml.html>

*എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ <http://www.stallman.org/>*
http://www.gnu.org/philosophy/open-source-misses-the-point.ml.html



2012, നവംബര്‍ 14 9:54 am ന്, Praveen A <pravi.a at gmail.com> എഴുതി:

> 2012, നവംബര്‍ 14 11:16 pm നു, Balasankar Chelamattath
> <c.balasankar at gmail.com> എഴുതി:
> > നമസ്കാരം ,
> > പ്രവീണ്‍ ചേട്ടന്റെ ബ്ലോഗ് വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം ആണ്. ഈ free
> > softwareഉം opensource softwareഉം തമ്മിലെന്താ വ്യത്യാസം??? അരെങ്കിലും
> പറഞ്ഞ്
> > തരാമോ???
>
> open source എന്നുപയോഗിയ്ക്കുന്നതു് സ്വാതന്ത്ര്യത്തേയും
> ധാര്‍മ്മികതയേയും തൊടാതെ free software ന്റെ പ്രായോഗിക ഗുണങ്ങളെപ്പറ്റി
> മാത്രം സംസാരിയ്ക്കുമ്പോഴാണു്.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your
> rights from them; you give them permission to rule, only so long as
> they follow the rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121114/e7de362f/attachment-0003.htm>


More information about the discuss mailing list