[smc-discuss] ഡെബിയന്‍ ഗ്നോം - കീബോര്‍ഡ് പ്രിഫറന്‍സസ് - റെമിങ്ടണ്‍ എങ്ങനെ കൊണ്ടുവരാം?

Santhosh Thottingal santhosh.thottingal at gmail.com
Mon Nov 19 22:52:44 PST 2012


2012, നവംബര്‍ 20 12:14 pm നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
> എനിക്കു് ഡെബിയന്‍ സ്ക്വീസിലാണു് വേണ്ടതു്.. ഒരു ഹാക്കു് പറ്റില്ലേ?


XKB യില്‍ ചേര്‍ക്കാനാണെങ്കില്‍ /usr/share/X11/xkb/symbols/in എന്ന ഫയല്‍ നോക്കൂ

-സന്തോഷ്


More information about the discuss mailing list