[smc-discuss] ഡെബിയന്‍ ഗ്നോം - കീബോര്‍ഡ് പ്രിഫറന്‍സസ് - റെമിങ്ടണ്‍ എങ്ങനെ കൊണ്ടുവരാം?

Jaisen Nedumpala jaisuvyas at gmail.com
Mon Nov 19 22:44:26 PST 2012


എനിക്കു് ഡെബിയന്‍ സ്ക്വീസിലാണു് വേണ്ടതു്.. ഒരു ഹാക്കു് പറ്റില്ലേ?


2012, നവംബര്‍ 19 9:56 pm ന്, Praveen A <pravi.a at gmail.com> എഴുതി:

> 2012, നവംബര്‍ 20 7:45 am നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
> > ഹായ്
> >     സെബിന്റെ മലയാളം റെമിങ്ടണ്‍ കീബോര്‍ഡ് സംവിധാനം എസ് എം സിയുടെ
> > സൈറ്റിലുണ്ടല്ലോ.
> > ദാ ഇവിടെ. http://wiki.smc.org.in/Remington
> > പക്ഷേ ഇതു് ഐബസിലാണു്.
> > എനിക്കിതു് ഡെബിയന്‍ ഗ്നോമിലെ കീബോര്‍ഡ് പ്രിഫറന്‍സസിലേക്കു് കൊണ്ടുവരണം.
> > ഇതിലിപ്പോ ഉള്ളതു് ഇന്‍സ്ക്രിപ്റ്റും ലളിതയുമാണു്.
> > എങ്ങന്യാ ചെയ്യാ?
>
> ഗ്നോം 3.6 ല്‍ ഇതു് കൊണ്ടുവന്നിട്ടുണ്ടെന്നു് തോന്നുന്നു. ഡെബിയന്‍
> എക്സ്‌പെരിമെന്റലില്‍ ഇതുണ്ടു്. ഞാനിതാണുപയോഗിയ്ക്കുന്നതു് പക്ഷേ എന്റെ
> കീബോര്‍ഡ് സെലക്ഷന്‍ സ്ക്രീന്‍ ക്രാഷാവുകയാണു് :( There is a reason why
> they call it experimental!
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your
> rights from them; you give them permission to rule, only so long as
> they follow the rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121119/ee129f93/attachment-0002.htm>


More information about the discuss mailing list