[smc-discuss] Malayalam Unicode Fonts

Balasankar Chelamattath c.balasankar at gmail.com
Fri Nov 30 21:52:32 PST 2012


ഒരു സംശയം കൂടി, ഞാന്‍ ഐബസില്‍ മൊഴി ആണ് ഉപയോഗിക്കുന്നത്. അതിന്റെ ഫോണ്ട്
മാറ്റാന്‍ വല്ല വഴിയും ഉണ്ടോ?? ഞാന്‍ ലിബ്രെ ഓഫീസില്‍ മൊഴി ഉപയോഗിച്ച് ടൈപ്പ്
ചെയ്യുമ്പോള്‍ അവര്‍ പറയുന്നു ഞാന്‍ 'Lohit Hindi" ആണ് ഉപയോഗിക്കുന്നതെന്ന്...
അതെന്താ?


2012/12/1 കെവി & സിജി <kevinsiji at gmail.com>

> 2012/12/1 Anivar Aravind <anivar.aravind at gmail.com>
>
>> അഞ്ജലി ഇപ്പോള്‍ കെവിന്‍ മാനേജ് ചെയ്യുന്നില്ലേ ?
>
>
> ഞാൻ അഞ്ജലിയിൽ എന്തെങ്കിലും ചെയ്തിട്ടു കാലമൊരുപാടായി.
>
>
>>  . ആന്‍ഡ്രോയിഡിലെ
>> ഫോണ്ട് കണ്ട് അപ്സ്ട്രീമില്‍ പോയി നോക്കിയപ്പോള്‍ ആകെ കൂട്ടക്ഷരങ്ങളൊക്കെ
>> പിരിച്ച് വൃത്തികേടാക്കിയിരിക്കുന്നു . പുതിയ അക്ഷരങ്ങള്‍ (5.1 മുതല്‍
>> യൂണിക്കോഡില്‍ വന്നതൊന്നും ) ഇല്ലതാനും .
>
>
> അതിനൊന്നും ഉത്തരവാദി ഞാനല്ല. കൂട്ടക്ഷരങ്ങൾ മുറിച്ചതു് മൊബൈലിനു
> വേണ്ടിയായിരിയ്ക്കും. ഞാൻ ഇതുവരെ കണ്ടിട്ടില്ല.
>
>
>> കോപ്പിറൈറ്റ് 2006 മുതല്‍
>> സിബുവിനാണ് കാണുന്നതും . ആ ഫോണ്ട് സിബുവിനെങ്ങാനും വിറ്റോ ?
>>
>
> :)
> അങ്ങനെ ഞാൻ ചെയ്യോ?
>
> Regards,
> Kevin
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade of
mine."
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121201/2b07b94d/attachment-0003.htm>


More information about the discuss mailing list